App Logo

No.1 PSC Learning App

1M+ Downloads
ഇൻഡ്യയാണ് ന്യൂക്ലിയർ ഇന്ധനമായി_____________________________ആദ്യമായി ഉപയോഗിച്ചത്.

Aപ്ലൂട്ടോണിയം

Bസമ്പുഷ്‌ട യുറേനിയം

Cയൂറേനിയം-235

Dപ്ലൂട്ടോണിയം യുറേനിയം കാർബൈഡ്

Answer:

D. പ്ലൂട്ടോണിയം യുറേനിയം കാർബൈഡ്

Read Explanation:

  • ന്യൂക്ലിയാർ ഇന്ധനമായി പ്ലൂട്ടോണിയം യുറേനിയം കാർബൈഡ് ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലാണ് .


Related Questions:

നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ?
ഫ്യൂഷൻ നടത്തുന്നതിന് ഹൈഡ്രജൻ___________________ അവസ്ഥയിലായിരിക്കണം.
താഴെ തന്നിരിക്കുന്നവയിൽ ഗീഗർ-നട്ടാൽ നിയമം ഗീഗർ-നട്ടാൽ നിയമം
ന്യൂക്ലിയസിൽ ബീറ്റാ കുണം ഉണ്ടാകുന്നത് --- ന്റെ വികലനം വഴിയാണ്.
ആൽഫാ, ബീറ്റാ എന്നീ റേഡിയോആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത് ആരാണ്?