ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?
Aറിയോ ഡി ജനീറോ
Bകാഠ്മണ്ഡു
Cന്യൂഡൽഹി
Dജോഹന്നാസ്ബെർഗ്
Answer:
C. ന്യൂഡൽഹി
Read Explanation:
• ലോകത്തിൽ വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുടെ മാതൃകയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സംഘടന
• ബിഗ് ക്യാറ്റ് സഖ്യത്തിലൂടെ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങൾ - കടുവ, സിംഹം, പുള്ളിപ്പുലി, ചീറ്റ, ഹിമപ്പുലി, പ്യുമ
• ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി