App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് നടത്താൻ വേണ്ടി എൻ പി സി ഐ അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?

Aയുപിഐ ലൈറ്റ്

Bയുപിഐ ലൈറ്റ് എക്സ്

Cഭാരത് പേ

Dപേസ് ആപ്പ്

Answer:

B. യുപിഐ ലൈറ്റ് എക്സ്

Read Explanation:

• എൻ പി സി ഐ - നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ • മൊബൈൽ ഫോണിലെ "നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ" സാങ്കേതികവിദ്യ ഉപയോഗിച്ചാണ് "യുപിഐ ലൈറ്റ് എക്സ്" പ്രവർത്തിക്കുന്നത്


Related Questions:

വിദേശത്ത് ആദ്യമായി ബ്രാഞ്ച് തുടങ്ങിയ ഇന്ത്യൻ ബാങ്ക് ഏതാണ് ?

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു
  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി
  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്
  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്
    Which institution frames the general rules and regulations for banks in India?
    ധനകാര്യ മന്ത്രാലയവും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ G - 20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗത്തിന്റെ വേദി എവിടെയാണ് ?
    ഇന്ത്യയിലെ ബാങ്കുകളുടെ പ്രവർത്തനത്തിന് ആധാരമായ ബാംങ്കിംഗ് റഗുലേഷൻ ആക്‌ട് പാസ്സാക്കിയത് ഏത് വർഷം ?