App Logo

No.1 PSC Learning App

1M+ Downloads
ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുർഗയെ സൃഷ്‌ടിച്ച ഡോക്ടർ?

Aകമലാരത്നം

Bസുഭാഷ് മുഖോപാധ്യായ

Cഹർഷ

Dഇവരാരുമല്ല

Answer:

B. സുഭാഷ് മുഖോപാധ്യായ

Read Explanation:

ടെസ്റ്റ് ട്യൂബ് ശിശു

  • ബാഹ്യ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ - ടെസ്റ്റ് ട്യൂബ് ശിശുകൾ
  •  ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ- ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF)
  • ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടു ക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ- റോബർട്ട് ജി. എഡ്വേർഡ്, ചാട്രിക് സ്റ്റെപ്‌റ്റോ
  • 2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയത് -റോബർട്ട് ജി. എഡേർഡ്
  • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - ലൂയിസ് ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)
  • ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെ (ബേബി ദുർഗ) സൃഷ്‌ടിച്ചത്- ഡോ. സുഭാഷ് മുഖോപാധ്യായ (1978 ഒക്ടോബർ 3, കൊൽക്കത്ത)
  • ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു- ബേബി ഹർഷ
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - കമലാരത്നം (1990)

  • അമ്മയായ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു- നതാലി ബ്രൗൺ
  •  

Related Questions:

Method that renders the seed coat permeable to water so that embryo expansion is not physically retarded is known as

Choose the correct order of the types of ovules seen in the diagram

image.png
Which of the following hormone is not produced by the placenta?
What layer of the uterus is shredded during menstruation?
What is the consequence of low sperm count?