App Logo

No.1 PSC Learning App

1M+ Downloads
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Aമഗ്നീഷ്യം

Bസിങ്ക്

Cലിഥിയം

Dവാഡിയ

Answer:

B. സിങ്ക്

Read Explanation:

Note:

  • ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
    ഇരുമ്പ് (Iron)
  • ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
  • എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം -  കാൽഷ്യം (Calcium) 

Related Questions:

ബ്ലാസ്റ് ഫർണസ് ൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ?
സിന്നബർ (HgS) ൽ നിന്നും മെർക്കുറി വേര്തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
കാന്തിക സ്വഭാവമുള്ള അയൺ, ടെങ്സ്റ്റേറ്റ് നിന്നും, കാന്തികമല്ലാത്ത വസ്തുക്കളെ വേർതിരിക്കുന്ന പ്രക്രിയ ഏത് ?
അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?