ഇൻസുലേറ്ററുകൾക്ക് ഒരു ഉദാഹരണം ഏതാണ്Aഗ്രാഫൈറ്റ്BജലംCചെമ്പ്Dഉണങ്ങിയ മരക്കഷണംAnswer: D. ഉണങ്ങിയ മരക്കഷണം Read Explanation: വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ (Conductors). വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളാണ് ഇൻസുലേറ്ററുകൾ (Insulators). ഇരുമ്പ്, സ്വർണം. ചെമ്പ്, സ്റ്റീൽ, ഗ്രാഫൈറ്റ്, ജലം തുടങ്ങിയവ വൈദ്യുതചാലകങ്ങളാണ്. ഉണങ്ങിയ മരക്കഷണം, കടലാസ്, പ്ലാസ്റ്റിക്, തുണി തുടങ്ങിയവ ഇൻസുലേറ്ററുകളാണ് Read more in App