Challenger App

No.1 PSC Learning App

1M+ Downloads
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി (IFB) സ്ഥാപിതമായ വർഷം ?

A1981

B1997

C2000

D2001

Answer:

B. 1997

Read Explanation:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്‌സിറ്റി (IFB)

  • ഹൈദരാബാദിലെ ദുലാപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നു
  • 1997 ൽ  "Advanced Centre for Biotechnology and Mangrove Forests" എന്ന പേരിൽ സ്ഥാപിതമായി 
  • 2012-ൽ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്തു
  • പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFRE)ന് കീഴിലാണ്  പ്രവർത്തിക്കുന്നത് 
  • വന ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണ വികസന പദ്ധതികൾ നടപ്പാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം 

Related Questions:

ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ജനറൽ ആര്?
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
നാഷണൽ ഫുഡ് ലബോറട്ടറി പ്രവർത്തനമാരംഭിച്ചത് എവിടെ?