ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നിലവിൽ വന്നത് എന്ന്A1984B1990C1988D1986Answer: B. 1990 Read Explanation: ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നിലവിൽ വന്നത് 1983ഇൽ നിയമിച്ച സർകാരിയ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1990 മെയ് 28 ന് ആണ്Read more in App