Challenger App

No.1 PSC Learning App

1M+ Downloads
ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി ആരാണ് ?

Aഗിയാസുദ്ധീന് ബാൽബൻ

Bറസിയ സുൽത്താന

Cകുതുബ്ദ്ധീൻ ഐബക്ക്

Dആരം ഷാ

Answer:

B. റസിയ സുൽത്താന

Read Explanation:

റസിയ സുൽത്താന: ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ ഭരണാധികാരി


Related Questions:

അജ്‌മീറിലെ ആധായി ദിൻ കാ ജോൻപ്ര നിർമ്മിച്ച ഭരണാധികാരി ?
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടം ?
Who among the following was one of the Governors during the reign of Allauddin Khilji?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശം ?
Who among the following witnessed the reigns of eight Delhi Sultans?