Challenger App

No.1 PSC Learning App

1M+ Downloads
ഇൽത്തുമിഷിന്റെ യഥാർത്ഥ പേര് ?

Aഅമീർ

Bയൂസുഫ്

Cഷംസുദ്ദീൻ

Dഅക്ബർ

Answer:

C. ഷംസുദ്ദീൻ

Read Explanation:

ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത്- ഇൽത്തുമിഷ് അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് ബദായുടെ ഗവർണർ ആയിരുന്നു. ഇൽത്തുമിഷിന്റെ യഥാർത്ഥ പേര്- ഷംസുദ്ദീൻ


Related Questions:

ഇൽത്തുമിഷ് അടിമ രാജവംശത്തിന്റെ തലസ്ഥാനം ലാഹോറിൽ നിന്ന് എവിടേക്കാണ് മാറ്റിയത് ?
Who first started the construction of Qutub Minar?
അജ്‌മീറിലെ ആധായി ദിൻ കാ ജോൻപ്ര നിർമ്മിച്ച ഭരണാധികാരി ?
Who built the Quwwat-ul-Islam Masjid?
ഗോറി ഗുജറാത്ത് ആകമിച്ച വർഷം?