Challenger App

No.1 PSC Learning App

1M+ Downloads

ഇ സേവനം പദ്ധതിയെക്കുറിച് താഴെക്കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ഒറ്റ വെബ്സൈറ്റിൽ ലഭ്യമാക്കാനായി ആരംഭിച്ച ഏകീകൃത സർവീസ് പോർട്ടൽ ആണ് ഈ- സേവനം
  2. സംസ്ഥാന ഐടി മിഷൻ ആണ് ഈ പോർട്ടലിന് രൂപം നൽകിയത്
  3. 72 ൽ അധികം സർകാർ വകുപ്പുകളിൽ നിന്നുള്ള എണ്ണൂറിലധികം സേവനങ്ങൾ ഈ സേവനം മുഖേന ലഭ്യമാക്കും

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cമൂന്ന് മാത്രം

    Dരണ്ടും മൂന്നും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഈ -സേവനം

    • സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ഒറ്റ വെബ്സൈറ്റിൽ ലഭ്യമാക്കാനായി ആരംഭിച്ച ഏകീകൃത സർവീസ് പോർട്ടൽ ആണ് ഈ- സേവനം

    • സംസ്ഥാന ഐടി മിഷൻ ആണ് ഈ പോർട്ടലിന് രൂപം നൽകിയത്

    • 72 ൽ അധികം സർകാർ വകുപ്പുകളിൽ നിന്നുള്ള എണ്ണൂറിലധികം സേവനങ്ങൾ ഈ സേവനം മുഖേന ലഭ്യമാക്കും


    Related Questions:

    ⁠The BharatNet program aims to:
    Mission Karmayogi is also known by which name?

    What does standardization in e-governance aim to achieve for citizens?

    1. A more reliable and predictable experience when accessing government services online.
    2. Reduced need to understand different government agency procedures.
    3. A more complex and confusing online environment.
      When services are handed over to the private sector, what essential aspect must the government ensure?
      The National Panchayat Portal provides which of the following services?