App Logo

No.1 PSC Learning App

1M+ Downloads
ഇ - ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം ഏതാണ് ?

Aസാക്ഷരതാമിഷൻ

Bസാമൂഹിക ക്ഷേമ വകുപ്പ്

Cഫ്രണ്ട് ഓഫീസ്

Dഅക്ഷയകേന്ദ്രം

Answer:

D. അക്ഷയകേന്ദ്രം


Related Questions:

നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനനി സുരക്ഷാ യോജന പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?
To provide electricity to every villages is the objective of
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :
2023 മാർച്ചിൽ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് കേന്ദ്ര ഭവന , നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷൻ കീഴിൽ വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച മൂന്ന് ആഴ്ച നീളുന്ന ശുചിത്വ ക്യാമ്പയിൻ ഏതാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1.  നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനം.
  2.  സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.