Challenger App

No.1 PSC Learning App

1M+ Downloads
ഈച്ചയുടെ ശാസ്ത്രീയ നാമം എന്ത് ?

Aഫാസിയോള ഹെപ്പാറ്റിക്ക

Bമസ്‌ക ഡൊമസ്റ്റിക്ക

Cഹൈമനോലെപിസ്

Dഹെർമാഫ്രോഡിറ്റിക്

Answer:

B. മസ്‌ക ഡൊമസ്റ്റിക്ക


Related Questions:

സാധാരണഗതിയിൽ കൊതുകുകളുടെ ആയുസ്സ് ?

താഴെ പറയുന്നതിൽ മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക് ഏതാണ് ? 

1) അനോഫിലസ് കൊതുക്

2) ഈഡിസ് കൊതുക്

3) ആർമിജെറസ് 

പ്യൂപ്പയെ ഉൾകൊള്ളുന്ന കഠിനമായ ചർമ്മം ഏത് ?
ഈച്ചയുടെ മുട്ടകൾ വിരിയുമ്പോൾ ഉയർന്ന് വരുന്ന ലാർവകൾ അറിയപ്പെടുന്നത് ?
പ്യുപ്പയെ ശ്വസിക്കുന്നതിന് സഹായിക്കുന്ന ശ്വസന ട്യൂബ് ഏതാണ് ?