Challenger App

No.1 PSC Learning App

1M+ Downloads
ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷമേത് ?

A1947

B1989

C1921

D1931

Answer:

C. 1921

Read Explanation:

ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ്

  • ഇന്ത്യൻ ജനസംഖ്യാശാസ്‌ത്രത്തിന്റെ ഒരു നിർണായക വർഷമായി 1921 കണക്കാക്കപ്പെടുന്നു.
  • ആ വർഷത്തിന് മുൻപ് വരെ ഇന്ത്യയിൽ ജനസംഖ്യാ വളർച്ച നിരക്ക് താരതമ്യേന കുറവായിരുന്നു 
  • 1921 ന് ശേഷം, ഇന്ത്യയുടെ ജനസംഖ്യാ വളർച്ച നിരക്കിൽ വർദ്ധനയാണ് അനുഭവപ്പെടുന്നത്.
  • 1921-1931 ദശകത്തിൽ, വർദ്ധനവ് 11.1% ആയിരുന്നു,
  • 1931 മുതൽ 1941 വരെ, ഇത് 14.00%വും 1941-1951 കാലത്ത് ഇത് 13.5% ആയി മാറി.
  • 1921 നു ശേഷം ജനസംഖ്യ നിരക്കിന് ഉണ്ടായ ഈ വർദ്ധനവ് കാരണമാണ് ആ വർഷം ഇത് ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് അഥവാ മഹത്തായ വിഭജനത്തിന്റെ വർഷം എന്നും അറിയപ്പെടുന്നു.

Related Questions:

ജനസംഖ്യയെ കുറിച്ചുള്ള പഠനം ?
ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള കേന്ദ്രഭരണപ്രദേശം ഏത് ?
2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്ര ?
ലോക ജനസംഖ്യ ദിനം ?
2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്ര കോടി ?