Challenger App

No.1 PSC Learning App

1M+ Downloads
ഈശ്വരനെ സേവിക്കാനുള്ള മാർഗ്ഗം മനുഷ്യരെ സേവിക്കൽ ആണ്- ഏത് സംഘടനയുടെ സന്ദേശമാണ്?

Aരാമകൃഷ്ണ മിഷൻ

Bആര്യസമാജം

Cബ്രഹ്മസമാജം

Dഇവയൊന്നുമല്ല

Answer:

A. രാമകൃഷ്ണ മിഷൻ

Read Explanation:

1897-ൽ രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് സ്വാമിവിവേകാനന്ദൻ ആണ്


Related Questions:

Who started Aligarh School?
ഇവയിൽ ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാ വിഭാഗം ഏതാണ് ?
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' രൂപീകൃതമായ വർഷം ഏതാണ് ?
Who founded the 'Free India Society'?
ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി തുടങ്ങുന്നതെവിടെ ?