Challenger App

No.1 PSC Learning App

1M+ Downloads
ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ അഹമ്മദ്‌നഗറിൽ കലാപത്തിലേർപ്പെട്ട ഗോത്ര വർഗം ഏതാണ് ?

Aഭീലുകൾ

Bകോലികൾ

Cകോളുകൾ

Dകുറിച്യർ

Answer:

B. കോലികൾ

Read Explanation:

ബ്രിട്ടീഷ്കാർക്കെതിരെ കലാപത്തിനിറങ്ങിയ ഗോത്രവിഭാഗങ്ങളും പ്രദേശവും :

  • മറാത്തയിലെ ഭീലുകൾ
  • അഹമ്മദ്നഗറിലെ കോലികൾ
  • ഛോട്ടാനാഗ്‌പൂരിലെ കോളുകൾ
  • രാജ്‌മഹൽകുന്നിലെ സാന്താൾമാർ
  • വയനാട്ടിലെ കുറിച്യർ

Related Questions:

ഒന്നാം സ്വതന്ത്ര സമരത്തിൻ്റെ പരാജയത്തിന് ശേഷം ബഹദൂർ ഷാ സഫറിനെ എവിടേക്കാണ് നാടുകടത്തിയത് ?
സന്യാസി കലാപം നടന്നത് എവിടെ ?
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം ?
'നാഗോഡകൾ ' ഏതു സംസ്ഥാനത്തെ പട്ടുനൂൽ കർഷകർ ആണ് ?
പഴശ്ശിരാജയെ പിടിക്കാൻ നേതൃത്വം നൽകിയ സബ് കളക്ടർ :