ഈർപ്പമുള്ള പ്രതലങ്ങളിൽ കൂടുതലായും കാണപ്പെടുന്നു
വേര്,കാണ്ഡം ,ഇല എന്നിവ പോലുള്ള ഭാഗങ്ങൾ ഉണ്ട്
പ്രത്യുൽപ്പാദനം ഗാമീറ്റുകളിലൂടെയും സ്പോറുകളിലൂടെയും
സംവഹന കലകൾ ഇല്ല" എന്നിവ കിങ്ഡം പ്ലാന്റയുടെ _______ ഡിവിഷനിലാണ്?
Aബ്രയോഫൈറ്റാ
Bആൽഗേ
Cടെറിഡോഫൈറ്റ
Dജിംനോസ്പെംസ്
