Challenger App

No.1 PSC Learning App

1M+ Downloads
ഈ അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യു പി എസ്സ്. ഇത് എന്താണ്?

Aഒരു ഇൻഷൂറൻസ് പദ്ധതി

Bഭവനനിർമ്മാണ പദ്ധതി

Cവിദ്യാഭ്യാസ പദ്ധതി

Dപുതിയ പെൻഷൻ പദ്ധതി

Answer:

D. പുതിയ പെൻഷൻ പദ്ധതി

Read Explanation:

  • ഈ അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യു പി എസ്സ്. ഇത് ഒരു പുതിയ പെൻഷൻ പദ്ധതിയാണ്.


Related Questions:

ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
ഇന്ത്യൻ ഭരണഘടനയുടെ എതു പട്ടികയ്ക്ക് കീഴിലാണ് ഹൈക്കോടതി വരുന്നത്?
കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജന ങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ചപദ്ധതി?
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?