App Logo

No.1 PSC Learning App

1M+ Downloads
ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നു വരാറുള്ള നെടുങ്കുതിര കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത് - മഹാകാവ്യ ങ്ങളെ ഇപ്രകാരം വിമർശിച്ചത് ?

Aകുട്ടികൃഷ്ണമാരാർ

Bഉള്ളൂർ

Cഎസ്. ഗുപ്തൻനായർ

Dകുമാരനാശാൻ

Answer:

D. കുമാരനാശാൻ

Read Explanation:

  • മഹാകാവ്യ ലക്ഷണങ്ങൾ പാലിച്ച് രചിക്കപ്പെട്ട പ്രഥമ - മലയാള മഹാകാവ്യം രാമചന്ദ്രവിലാസം

  • അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസത്തിന് അവതാരിക എഴുതിയി രിക്കുന്നത് - ഏ.ആർ. രാജരാജവർമ്മ

  • മലയാളത്തിലെ ആദ്യത്തെ ചരിത്ര മഹാകാവ്യം - ഉമാകേരളം


Related Questions:

ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?