Challenger App

No.1 PSC Learning App

1M+ Downloads
' ഈ ശരീരം തന്നെയാണ് ക്ഷേത്രം ' എന്നു പറയുന്ന ഗ്രന്ഥമേത് ?

Aകുളാർണ്ണവ തന്ത്രം

Bഅശ്വക്രാന്ത

Cതന്ത്രസമുച്ചയം

Dഭഗവദ്ഗീത

Answer:

D. ഭഗവദ്ഗീത

Read Explanation:

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൗരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഭഗവദ്ഗീതയുടെ രചന


Related Questions:

ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?
ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ?
വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?
ശ്രീ ശങ്കരാചാര്യർ 'ജ്യോതിർ മഠം' സ്ഥാപിച്ചത് എവിടെയാണ് ?
താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതന്മാർ ഏത് ?