ഉചിതമായത് ചേർത്തെഴുതുക:
(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ! | (1) പി.പി രാമചന്ദ്രൻ |
(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം | (2) ഒ.പി. സുരേഷ് |
(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ | (3) കെ.ആർ. ടോണി |
(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് | (4) റഫിക്ക് അഹമ്മദ് |
(5) അൻവർ അലി |
A(i)-(5), (ii)-(1), (iii)-(2), (iv)-(4)
B(i)-(4), (ii)-(3), (iii)-(1), (iv)-(2)
C(i)-(4), (ii)-(1), (iii)-(5), (iv)-(3)
D(i)-(3), (ii)-(1), (iii)-(5), (iv)-(2)
