Challenger App

No.1 PSC Learning App

1M+ Downloads
ഉച്ചയ്ക്ക് പ്രവർത്തിക്കാൻ ആരംഭിച്ച ഒരു ക്ലോക്ക് 5 കഴിഞ്ഞു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മണിക്കൂർ സൂചിക്കു ഉണ്ടായ വ്യത്യാസം

A145⁰

B150⁰

C155⁰

D160⁰

Answer:

C. 155⁰

Read Explanation:

ഒരു മണിക്കൂറിൽ മണിക്കൂർ സൂചി 30⁰ കറങ്ങും അപ്പോൾ 5 മണിക്കൂറിൽ 5 x 30 = 150⁰ 10 മിനുട്ടിൽ മണിക്കൂർ സൂചി 5 ⁰ കറങ്ങും മണിക്കൂർ സൂചി ആകെ കറങ്ങിയത് 150 + 5 = 155⁰


Related Questions:

At what time between 1 0'clock and 2 '0 clock are the hour hand and minute hand of a clock come together?
The time shown by the reflection of a clock in a mirror is 7 hours 25 minutes. What is the actual time in that clock?
മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?
ഒരു ക്ലോക്കിൽ 10.10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?
6.40-ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ?