ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?AഅരിദമൻBവിക്രാന്ത്Cവിക്രംDഐ.എൻ.എസ്. വിരാട്Answer: A. അരിദമൻ Read Explanation: • 6 അന്തർവാഹിനികൾ കൂടി നിർമ്മിക്കാനുള്ള നടപടികൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പ്രോജക്ട് : പ്രോജക്ട് 75 ഇന്ത്യ. • ഇന്ത്യ 26 റഫാൽ മറീന്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്ന രാജ്യം : ഫ്രാൻസ്. • നാവികസേന മേധാവി : അഡ്മിറൽ ദിനേശ് കെ ത്രിപാഠി Read more in App