App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്

Aതേവർ ചിരികുമാരൻ

Bഎ ആർ രാജരാജവർമ്മ

Cഉണ്ണായി വാര്യർ

Dഎഴുത്തച്ഛൻ

Answer:

A. തേവർ ചിരികുമാരൻ

Read Explanation:

  • മണിപ്രവാള സാഹിത്യം - സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായം 
  • മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ - മലയാളം, സംസ്കൃതം
  • മണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും 
  • മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചിചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം
  • ഉണ്ണിയച്ചി ചരിതത്തിന്റെ  കർത്താവ് - തേവർ ചിരികുമാരൻ( ദേവൻ ശ്രീകുമാരൻ )
  • മലയാളഭാഷയിലെ ആദ്യ ചമ്പുകാവ്യം - ഉണ്ണിയച്ചി ചരിതം 
  • തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചിചരിതത്തിലെ നായിക 

Related Questions:

നള ചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?
' എൻ്റെ പ്രിയ കഥകൾ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
2024 ലെ ആശാൻ യുവകവി പുരസ്‌കാരത്തിന് അർഹമായ "ഉച്ചാന്തലമേലെ പുലർകാലെ" എന്ന കാവ്യസമാഹാരം രചിച്ചത് ആര് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ഏതാണ്?
രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?