ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?A17 - ആം ഗ്രൂപ്പ്B15 - ആം ഗ്രൂപ്പ്C18 - ആം ഗ്രൂപ്പ്D16 - ആം ഗ്രൂപ്പ്Answer: C. 18 - ആം ഗ്രൂപ്പ് Read Explanation: അലസവാതകങ്ങൾ18 - ആം ഗ്രൂപ്പ് മൂലകങ്ങൾ മറ്റ് മൂലകങ്ങളുമായി സംയോജിക്കാത്തതിനാൽ ഇവ അറിയപ്പെടുന്നത് : അലസവാതകങ്ങൾ ( inert gases)ഇവ വളരെ കുറഞ്ഞ അളവിൽ മാത്രം കാണപ്പെടുന്നതിനാൽ അറിയപ്പെടുന്ന മറ്റൊരു പേര് : അപൂർവ വാതകങ്ങൾ ( Rare gases)അലസവാതകങ്ങൾ : ഹീലിയം , നിയോൺ , ആർഗൻ , ക്രിപ്റ്റോൺ , സെനോൺ , റഡോൺ , ഓഗാനസോൺഅലസവാതകങ്ങൾ കണ്ടെത്തിയത് : വില്ല്യം റാംസെസംയോജകത : പൂജ്യംഇലക്ട്രോൺ അഫിനിറ്റി : പൂജ്യം Read more in App