App Logo

No.1 PSC Learning App

1M+ Downloads
ഉത്തരമഹാസമതലത്തിനെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു?

A5 ഭാഗങ്ങൾ

B3 ഭാഗങ്ങൾ

C6 ഭാഗങ്ങൾ

D4 ഭാഗങ്ങൾ

Answer:

D. 4 ഭാഗങ്ങൾ

Read Explanation:

  • രാജസ്ഥാൻ സമതലം

  • പഞ്ചാബ്-ഹരിയാന സമതലം

  • ഗംഗ സമതലം

  • ബ്രഹ്മപുത്ര സമതലം

    എന്നിവയാണ് നാല് ഭാഗങ്ങൾ


Related Questions:

ഉപദ്വീപീയ പീദഭൂമിയുടെ ഏതുഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?
സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?
ഉത്തര മഹാസമതലത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?