ഉത്തരമഹാസമതലത്തിലെ എക്കൽ നിക്ഷേപത്തിൻറെ കനം എത്ര?A1000 -2000 മീറ്റർB2000 - 3000 മീറ്റർC1000 -3000 മീറ്റർD1000 - 4000 മീറ്റർAnswer: A. 1000 -2000 മീറ്റർ Read Explanation: ഇവിടുത്തെ എക്കൽ നിക്ഷേപത്തിൻ്റെ കനം ഏകദേശം 1000 മീറ്റർ മുതൽ 2000 വരെസിന്ധു നദീമുഖം മുതൽ ഗംഗ നദീമുഖം വരെ ഏകദേശം 3200 കിലോ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്നുഈ സമതലത്തിൻറെ ശരാശരി വീതി 150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ Read more in App