Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ?

Aഹൈദരാബാദ്

Bഅഹമ്മദാബാദ്

Cബാംഗ്ലൂർ

Dകൊൽകത്ത

Answer:

B. അഹമ്മദാബാദ്

Read Explanation:

    • ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം, അഹമ്മദാബാദ് ആണ്. 
    • ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപോളിറ്റ് നഗരം ബംഗളൂരു ആണ്. 

 


Related Questions:

ജൈവവൈവിധ്യം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
Who developed the Central Place Theory in 1933?

മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
  2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
  3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി
    ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?
    ധരാതലീയ ഭൂപടങ്ങളുടെ ഡിഗ്രി ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര ?