App Logo

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യൻ സമതലങ്ങളുടെ മണ്ണിന്റെ സവിശേഷത എന്താണ്?

Aഉപ്പുള്ള മണ്ണ്

Bകരിമണ്ണ്

Cഫലഭൂയിഷ്ടമായ മണ്ണ്

Dമരുഭൂമിമണ്ണ്

Answer:

C. ഫലഭൂയിഷ്ടമായ മണ്ണ്

Read Explanation:

ഉത്തരേന്ത്യൻ സമതലങ്ങളിൽ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾ കൊണ്ടുവരുന്ന എക്കൽ നിക്ഷേപങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു, ഇത് കൃഷിക്ക് അനുയോജ്യമായ മണ്ണാണ്


Related Questions:

ഏതു മാസമാണ് നെൽവിത്ത് വിതയ്ക്കുക
ഹിമാലയ പർവതനിരകൾക്ക് തെക്ക് ഭാഗത്തുള്ള വിശാലമായ സമതലപ്രദേശങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
പാമീർ പീഠഭൂമി ഏഷ്യ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തെ ഇതര ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്നു?
റാബി വിളകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഏതാണ്?
ഭൂപ്രദേശത്തിന്റെ ഏത് സ്വഭാവം ഉത്തരേന്ത്യൻ സമതലങ്ങളെ വ്യത്യസ്തമാക്കുന്നു?