ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ഇന്ത്യക്കാരൻ ആര് ?Aറോബർട്ട് പിയറിBഅജിത് ബജാജ്Cരാകേഷ് ശർമDറാം ചരൺAnswer: B. അജിത് ബജാജ് Read Explanation: ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് റോബർട്ട് പിയറിയാണ്. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് റൊണാൾഡ് അമുണ്ട്സെൻ ആണ്. (അമുണ്ട്സെനിന്റെ പ്രസിദ്ധമായ കൃതിയാണ്, ദി സൗത്ത് പോൾ.) ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ഇന്ത്യക്കാരനാണ് അജിത്ത് ബജാജ്. Read more in App