ഉത്തര മഹാസമതലത്തിന് തെക്കുഭാഗത്തുള്ള ഭൂഭാഗം ഏതാണ്?AതീരസമതലംBഉപദ്വീപിയ പീഠഭൂമിCഹിമാലയ പർവതനിരDബ്രഹ്മപുത്ര താഴ്വരAnswer: B. ഉപദ്വീപിയ പീഠഭൂമി Read Explanation: ഉത്തര മഹാസമതലത്തിന് തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന തീരപ്രദേശങ്ങളിൽ നിന്ന് ഉയർന്നതായ ഭൂപ്രദേശമായ ഉപദ്വീപിയ പീഠഭൂമിയാണ്.Read more in App