ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?Aജയ്‌പൂർBന്യൂഡൽഹിCഅലഹബാദ്Dചെന്നൈAnswer: B. ന്യൂഡൽഹി Read Explanation: ഇന്ത്യൻ റെയിൽവേയുടെ പതിനെട്ട് മേഖലകലുള്ളതിൽ ഒന്നാണ് ഉത്തര റെയിൽവേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്.Read more in App