Challenger App

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത്?

Aനോയിഡ

Bഗോരഖ്പൂർ

Cലഖ്‌നൗ

Dകാൺപൂർ

Answer:

B. ഗോരഖ്പൂർ

Read Explanation:

• ഉൽഘാടനം ചെയ്തത് ഉത്തർപ്രദേശ് മുഖ്യമന്ത്രി - യോഗി ആദിത്യനാഥ്


Related Questions:

ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .
ഇംപീരിയൽ പോലീസ് സർവീസിലേക്കുള്ള ആദ്യ മത്സര പരീക്ഷ ലണ്ടനിൽ നടന്നത് ഏത് വർഷം ?
ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം:
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :
മെക്സിക്കോ, ഗ്വാട്ടിമാല,  ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ ഏതാണ് ?