Challenger App

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ ജാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് ?

Aദീൻ ദയാൽ ഉപാധ്യായ ജംക്ഷൻ

Bവീരാംഗന റാണി ലക്ഷ്മി ഭായ് സ്റ്റേഷൻ

Cസിദ്ധാർഥ് നഗർ സ്റ്റേഷൻ

Dശിവാജി നഗർ സ്റ്റേഷൻ

Answer:

B. വീരാംഗന റാണി ലക്ഷ്മി ഭായ് സ്റ്റേഷൻ


Related Questions:

ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച "കോളേജ് ഓൺ വീൽസ്" എന്ന പദ്ധതിയുടെ ഭാഗമായി യാത്ര നടത്തിയ ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ഏത് ?
Indian railways was nationalized in ?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ സ്ഥാപിതമായ വർഷം ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ?