App Logo

No.1 PSC Learning App

1M+ Downloads
ഉത്സാഹത്തോടെ കളിയിലേർപ്പെട്ട രാജു അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു. ഇവിടെ രാജു സ്വീകരിച്ച പ്രതിരോധ തന്ത്രം ?

Aതാദാത്മീകരണം

Bനിഷേധവൃത്തി

Cഅന്തർക്ഷേപണം

Dഉദാത്തീകരണം

Answer:

B. നിഷേധവൃത്തി

Read Explanation:

നിഷേധവൃത്തി (Negativism)

  • മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും അപ്പാടെ നിഷേധിക്കുന്ന പ്രവണത.
  • നിരാശ ഉണ്ടാകുമ്പോൾ അതിനുള്ള പ്രതികരണമെന്നോണം ചിലർ നിഷേധവൃത്തി മനോഭാവം കാണിക്കുന്നു.
  • ഉദാ: ഉത്സാഹത്തോടെ കളിയിലേർപ്പെട്ട കുട്ടി അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു.

Related Questions:

"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?
ഒരു സമൂഹാലേഖത്തിൽ ഒരു സംഘമായി പ്രവർത്തിക്കുന്നവർ അറിയപ്പെടുന്നത് ?
സമൂഹത്തിൻറെ ഘടനയേയും സംരചനയെയും കുറിച്ചും സമൂഹ ബന്ധങ്ങളെ കൃത്യമായി അളക്കുന്നതിനുള്ള ശോധകങ്ങൾ അറിയപ്പെടുന്നത് സമൂഹമിതി എന്നാണ് .സമൂഹമിതിയുടെ ഉപജ്ഞാതാവ് ആരാണ് ?
സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേ പണം പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ്?