ഉത്സർജ്ജന ശക്തി( Emissive Power ) യുടെ യൂണിറ്റ് ഏത് ?AW / m2BJ / mCJ / m2 sDJ s / m2Answer: C. J / m2 s Read Explanation: ഉത്സർജ്ജന ശക്തി( Emissive Power ) ഒരു വസ്തു അതിന്റെ ഒരു യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപംUnit : J / m2 s or W /m2 Read more in App