Challenger App

No.1 PSC Learning App

1M+ Downloads
ഉദാത്തീകരണം എന്നാൽ ?

Aഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം.

Bപ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാതെ പിൻവാങ്ങി മുൻകാല സമായോജനത്തിലേക്ക് തിരിച്ചുപോകുന്ന തന്ത്രം.

Cഅസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്ന തന്ത്രം.

Dവേദനാജനകമായ അനുഭവങ്ങളും മാനസിക സംഘർഷങ്ങളും ഒക്കെ അബോധമനസിലേക്ക് തള്ളിവിടുന്ന പ്രക്രിയ.

Answer:

C. അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്ന തന്ത്രം.

Read Explanation:

ഉദാത്തീകരണം (SUBLIMATION)

  • അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്നു 
  • ഉദാ: മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു 

Related Questions:

പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
സമൂഹത്തിൽ ഒരു വ്യക്തിക്കുള്ള സ്ഥാനം ആ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് :
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?
സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?
പ്രതിക്രിയാവിധാന സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക :