ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?Aലക്ഷ്യം - ഏകദേശംBആഗ്രഹം - അഹങ്കാരംCഏകദേശം - ലക്ഷ്യംDഅഹങ്കാരം - ആഗ്രഹംAnswer: C. ഏകദേശം - ലക്ഷ്യം Read Explanation: ഉദ്ദേശം - ഏകദേശം ഉദ്ദേശ്യം - ലക്ഷ്യം Read more in App