Challenger App

No.1 PSC Learning App

1M+ Downloads

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

i. സ്ഥിരത

ii. വൈദഗ്ധ്യം

iii. രാഷ്ട്രീയ സ്വാധീനം

Ai മാത്രം

Bii മാത്രം

Ciii മാത്രം

Dഇവയൊന്നുമല്ല

Answer:

C. iii മാത്രം

Read Explanation:

  • രാഷ്ട്രീയ നിഷ്പക്ഷതയാണ് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷത.

  • രാഷ്ട്രീയ സ്വാധീനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയല്ല.


Related Questions:

What does the term 'unity in diversity' signify in the context of India ?
ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആര്?
Which of the following is NOT listed as a characteristic of democracy ?

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) കേന്ദ്ര സർവീസിലെ അംഗങ്ങളെ ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു, കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള വകുപ്പുകളിൽ നിയമിക്കുന്നു.

(2) ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ് എന്നിവ കേന്ദ്ര സർവീസിന്റെ ഉദാഹരണങ്ങളാണ്.

(3) സംസ്ഥാന സർവീസിലെ അംഗങ്ങളെ ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു.

എന്താണ് “ബന്ധു ക്ലിനിക്" പദ്ധതി?