ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണ് ................... നെ മറ്റു പ്രൈമേറ്റുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.Aമനുഷ്യൻBഗൊറില്ലCശീനുകിDഒറാംഗുട്ടാൻAnswer: A. മനുഷ്യൻ Read Explanation: പ്രൈമേറ്റുകൾസസ്തനികളിലെ ഉയർന്ന വർഗമാണ് പ്രൈമേറ്റുകൾ.വലിയ തലച്ചോർ പരന്ന നഖങ്ങളും ചലന സ്വാതന്ത്ര്യവുമുള്ള കൈകൾ, മുന്തിയ കാഴ്ച ശക്തി എന്നിവയാണ് പ്രമേറ്റുകളുടെ പ്രത്യേകത.ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണ് മനുഷ്യനെ മറ്റു പ്രൈമേറ്റുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. Read more in App