ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ(കിങ് ഫിഷ്) ട്രാക്ക് ചെയ്‌ത് പഠനം നടത്താനുള്ള പദ്ധതി ആരംഭിച്ച രാജ്യം ഏത് ?Aഇന്ത്യBചൈനCയു എ ഇDജപ്പാൻAnswer: C. യു എ ഇ Read Explanation: • ലോകത്ത് ആദ്യമായിട്ടാണ് ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ ട്രാക്ക് ചെയ്യുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - അബുദാബി പരിസ്ഥിതി ഏജൻസിRead more in App