Challenger App

No.1 PSC Learning App

1M+ Downloads
ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ(കിങ് ഫിഷ്) ട്രാക്ക് ചെയ്‌ത്‌ പഠനം നടത്താനുള്ള പദ്ധതി ആരംഭിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cയു എ ഇ

Dജപ്പാൻ

Answer:

C. യു എ ഇ

Read Explanation:

• ലോകത്ത് ആദ്യമായിട്ടാണ് ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ ട്രാക്ക് ചെയ്യുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - അബുദാബി പരിസ്ഥിതി ഏജൻസി


Related Questions:

2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?
ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ആദ്യമായി ഊർജം ഉത്പാദിപ്പിച്ചത് ഏത് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരാണ് ?
ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?
ഇന്റർനെറ്റിന്റെ പിതാവ് : -
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?