ഉപദ്വീപിയ പീഠഭൂമിയുടെ ഉയരം ഏകദേശം എത്ര മീറ്ററാണ്?A0 മുതൽ 100 മീറ്റർ വരെB150 മുതൽ 900 മീറ്റർ വരെC1000 മുതൽ 2000 മീറ്റർ വരെD50 മുതൽ 150 മീറ്റർ വരെAnswer: B. 150 മുതൽ 900 മീറ്റർ വരെ Read Explanation: ഉപദ്വീപിയ പീഠഭൂമി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 150 മുതൽ 900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നുRead more in App