ഉപദ്വീപിയ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വരണ്ട പ്രദേശം ഏതാണ്?Aസുന്ദർബൻBഥാർ മരുഭൂമിCബുന്ധേൽഖണ്ഡ് പീഠഭൂമിDഅറേബ്യൻ മരുഭൂമിAnswer: B. ഥാർ മരുഭൂമി Read Explanation: ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്ന വടക്കുപടിഞ്ഞാറൻ ഭാഗത്തെ വരണ്ട പ്രദേശമാണ് ഥാർ മരുഭൂമി.Read more in App