Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന നൈസർഗിക സസ്യജാലം ഏത് ?

Aഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

Bഇല പൊഴിയും കാടുകൾ

Cമുൾച്ചെടികളും കുറ്റിക്കാടുകളും

Dകണ്ടൽക്കാടുകൾ

Answer:

B. ഇല പൊഴിയും കാടുകൾ


Related Questions:

ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?
ഏത് സംസ്ഥാനത്താണ് ഇന്ത്യയിൽ ആദ്യമായി ഒരു അപൂർവ ഓർക്കിഡ് ഇനം ( "Cephalanthera erecta var. oblanceolata") കണ്ടെത്തിയത്?
Tropical evergreen forests in India are predominantly found in which regions?
നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന എപ്പിഫൈറ്റ് വിഭാഗത്തിൽ പെട്ട സസ്യം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം ?