Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ കൃഷ്ണയുടെ പ്രധാന പോഷക നദികളേതൊക്കെ ?

Aഭീമ, തുംഗഭദ്ര

Bകബനി, അമരാവദി

Cഇന്ദ്രാവതി, ശബരി

Dഇബ്, ടെൽ

Answer:

A. ഭീമ, തുംഗഭദ്ര


Related Questions:

ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?
ട്രാൻസ് ഹിമാലയൻ പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?

ചുവടെ പറയുന്നവയിൽ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :

  1. കാരക്കോറം
  2. നാഗാ കുന്നുകൾ
  3. പത്കായ്ബും
  4. സസ്കർ

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

    1. ശൈത്യകാലത്തിന്റെ പ്രത്യേകതയാണ് പശ്ചിമ അസ്വസ്ഥത
    2. ശൈത്യകാലത്ത് മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.
      സിന്ധു നദിയും അതിന്റെ പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?