ഉപദ്വീപീയ നദിയായ മഹാനദിയുടെ പ്രധാന പോഷക നദികളേത് ?Aഇബ്, ടെൽBഇന്ദ്രാവതി, ശബരിCഭീമ, തുംഗഭദ്രDകബനി, അമരാവദിAnswer: A. ഇബ്, ടെൽ Read Explanation: മഹാനദി ഉത്ഭവം - ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലെ സിഹാവ ,അമർകണ്ഡക് കൊടുമുടി നീളം - 857 കി. മീ ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നു ഒഴുകുന്ന സംസ്ഥാനങ്ങൾ - ഒഡീഷ ,മധ്യപ്രദേശ് ,ഛത്തീസ്ഗഢ് പോഷകനദികൾ - ഇബ് ,ടെൽ ,ഷിയോനാഥ് മഹാനദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - സാമ്പൽപൂർ ,കട്ടക്ക് മഹാനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പ്രധാന അണക്കെട്ട് - ഹിരാകുഡ് Read more in App