Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ മഹാനദിയുടെ പ്രധാന പോഷക നദികളേത് ?

Aഇബ്, ടെൽ

Bഇന്ദ്രാവതി, ശബരി

Cഭീമ, തുംഗഭദ്ര

Dകബനി, അമരാവദി

Answer:

A. ഇബ്, ടെൽ

Read Explanation:

മഹാനദി

  • ഉത്ഭവം - ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലെ സിഹാവ ,അമർകണ്ഡക് കൊടുമുടി

  • നീളം - 857 കി. മീ

  • ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നു

  • ഒഴുകുന്ന സംസ്ഥാനങ്ങൾ - ഒഡീഷ ,മധ്യപ്രദേശ് ,ഛത്തീസ്ഗഢ്

  • പോഷകനദികൾ - ഇബ് ,ടെൽ ,ഷിയോനാഥ്

  • മഹാനദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - സാമ്പൽപൂർ ,കട്ടക്ക്

  • മഹാനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പ്രധാന അണക്കെട്ട് - ഹിരാകുഡ്


Related Questions:

The Himalayan rivers are:
ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?
Which river has the largest basin in India?
Which river system, known as the "Dakshin Ganga," drains the largest area among all peninsular rivers and includes tributaries like the Pranhita, Manjra, and Penganga?
നേപ്പാൾ - സിക്കിം അതിർത്തിയിൽ നിന്നും ഉത്ഭവിച്ച് ബംഗ്ലാദേശിൽ വച്ച് ഗംഗ നദിയിൽ ചേരുന്ന നദി ഏതാണ് ?