Challenger App

No.1 PSC Learning App

1M+ Downloads
ഉപനിഷത്തുകളുടെ എണ്ണം ?

AA.108

BB.96

CC.88

DD.212

Answer:

A. A.108

Read Explanation:

ഉപനിഷത്ത്

  • ഭാരതീയ തത്വചിന്തകർ ലോകത്തിന് നൽകിയ സംഭവനകളിലൊന്ന്.
  • 108 ഉപനിഷത്തുകളുണ്ട്.
  • അതിൽ പത്തെണ്ണം മുഖ്യ ഉപനിഷത്തുകളെന്നറിയപെടുന്നു.
  • ശ്രീശങ്കരാചാര്യർ വ്യാഖ്യാനം നല്കിയതിനാലാണ് അവ പ്രസിദ്ധമായത് .
  • ഹിന്ദു മതത്തിന്റെ തത്വജ്ഞാനപരമായ ആശയങ്ങൾ ഉപനിഷത്തുകളിലാണുള്ളത്. ഭാരതീയ തത്വചിന്തകരിൽ മിക്കവരെയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുകളാണ്.
  • മാക്സ് മുള്ളറാണ് ഉപനിഷത് പഠിച്ചവരിൽ വിദേശിയൻ
  • എല്ലാ ഉപനിഷത്തുകളും 4 വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -ഋഗ്ഗ്വേദം , സാമവേദം, യജുർവേദം , അഥർവവേദം

Related Questions:

ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ :
ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ ആരാണ് പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തത് ?
Which is the oldest Veda ?
ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ?
ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :