ഉപനിഷത്തുകൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക കഠോപനിഷത്ത്തൈത്തിരീയ ഉപനിഷത്ത്മുണ്ഡകോപനിഷത്ത് A1 മാത്രംBഇവയെല്ലാംC2, 3 എന്നിവD2 മാത്രംAnswer: B. ഇവയെല്ലാം Read Explanation: ഉപനിഷത്തുകൾഉപനിഷത്തുകൾ ഹിന്ദുമതതത്ത്വശാസ്ത്രത്തിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളുന്ന വേദാന്തകൃതികളാണ്. 'തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടങ്ങൾ' എന്ന് അവയെ വിശേഷിപ്പിച്ചിട്ടുണ്ട്. ഉപനിഷത്തുകൾ 108 എണ്ണമുണ്ടെന്നാണ് സങ്കല്പമെങ്കിലും പ്രധാനമായി പതിന്നാലെണ്ണമാണുള്ളത്. ഉദാഹരണം കഠോപനിഷത്ത്, തൈത്തിരീയ ഉപനിഷത്ത്, മുണ്ഡകോപനിഷത്ത് എന്നിവ. Read more in App